നോവ സ്കോട്ടിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nova Scotia

Nouvelle-Écosse  (French)
Alba Nuadh  (Scottish Gaelic)
പതാക Nova Scotia
Flag
ഔദ്യോഗിക ചിഹ്നം Nova Scotia
Coat of arms
Motto(s): 
Munit Haec et Altera Vincit
(ലത്തീൻ: One defends and the other conquers)
BC
AB
MB
NB
PE
NS
NL
YT
Canadian Provinces and Territories
ConfederationJuly 1, 1867 (1st, with ON, QC, NB)
CapitalHalifax
Largest metroHalifax
Government
 • Lieutenant GovernorArthur Joseph LeBlanc
 • PremierStephen McNeil (Liberal)
LegislatureNova Scotia House of Assembly
Federal representation(in Canadian Parliament)
House seats11 of 338 (3.3%)
Senate seats10 of 105 (9.5%)
വിസ്തീർണ്ണം
 • ഭൂമി52,942 കി.മീ.2(20,441 ച മൈ)
പ്രദേശത്തിന്റെ റാങ്ക്Ranked 12th
ജനസംഖ്യ
 (2016)
 • ആകെ9,23,598[1][2]
 • കണക്ക് 
(2017 Q4)
9,57,600[3]
 • റാങ്ക്Ranked 7th
 • ജനസാന്ദ്രത17.45/കി.മീ.2(45.2/ച മൈ)
Demonym(s)Nova Scotian
Official languagesEnglish (de facto)
GDP
 • Rank7th
 • Total (2011)C$40.225 billion[4]
 • Per capitaC$42,640 (12th)
സമയമേഖലAtlantic: UTC-4
Postal abbr.
NS
Postal code prefixB
ISO 3166 കോഡ്CA-NS
Flower
Trailing arbutus 2006.jpg
  Mayflower
Tree
Picea rubens cone.jpg
  Red spruce
Bird
OspreyNASA.jpg
  Osprey
വെബ്സൈറ്റ്novascotia.ca
Rankings include all provinces and territories

നോവ സ്കോട്ടിയ (ലാറ്റിൻ ഭാഷയിൽ "ന്യൂ സ്കോട്ലാൻഡ്") കാനഡയിലെ പത്ത് പ്രവിശ്യകളിൽ ഒന്നാണ്‌. അറ്റ്ലാൻറിക് കാനഡയുടെ ഭാഗമായ നാലു പ്രവിശ്യകളിൽ ഒന്നായ ഇത്, 55,284 ചതുരശ്ര കിലോമീറ്റർ വലിപ്പവുമായി, കാനഡയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ പ്രവിശ്യയാണ്. ഹ്യാലിഫാക്സ് ആണ് പ്രവിശ്യാ തലസ്ഥാനം. കേപ് ബ്രെട്ടൻ ദ്വീപ് അടക്കം 3,800 തീരദേശ ദ്വീപുകൾ നോവ സ്കോട്ടിയയുടെ ഭാഗമാണ്. 2016 ലെ കണക്കുപ്രകാരം ഇവിടുത്തെ ജനസംഖ്യ 923,598 ആണ്. പ്രിൻസ് എഡ്വേർഡ് ഐലന്റ് കഴിഞ്ഞാൽ ചതുരശ്ര കിലോമീറ്ററിന് 17.4 ആൾക്കായുമായി കാനഡയിലെ രണ്ടാമത്തെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രവിശ്യയാണ് നോവ സ്കോട്ടിയ.  

അവലംബം[തിരുത്തുക]

  1. "Population and dwelling counts, for Canada, provinces and territories, 2016 census". Statcan.gc.ca. February 8, 2017. ശേഖരിച്ചത് February 8, 2017.
  2. "Population and dwelling counts, for Canada, provinces and territories, 2011 and 2006 censuses". Statcan.gc.ca. January 24, 2012. ശേഖരിച്ചത് April 3, 2012.
  3. "Population by year of Canada of Canada and territories". Statistics Canada. September 26, 2014. ശേഖരിച്ചത് March 20, 2016.
  4. "Gross domestic product, expenditure-based, by province and territory (2013)". Statistics Canada. November 5, 2014. ശേഖരിച്ചത് October 11, 2015.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നോവ_സ്കോട്ടിയ&oldid=3341524" എന്ന താളിൽനിന്ന് ശേഖരിച്ചത്