മൊൺട്രിയാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മൊൺട്രിയാൽ
Montreal
സിറ്റി ഓഫ് മൊൺട്രിയാൽ
Ville de Montréal  (French)
From top to bottom, left to right: Downtown Montreal, Notre-Dame Basilica, Olympic Stadium, McGill University, Old Montreal featuring the Clock Tower and Jacques Cartier Bridge at the Fireworks Festival, Saint Joseph's Oratory
പതാക മൊൺട്രിയാൽ Montreal
Flag
ഔദ്യോഗിക ലോഗോ മൊൺട്രിയാൽ Montreal
Nickname(s): 
Motto(s): 
Concordia Salus ("well-being through harmony")
Country കാനഡ
Province Quebec
RegionMontreal
UAUrban agglomeration of Montreal
FoundedMay 17, 1642
Incorporated1832
ConstitutedJanuary 1, 2002
Boroughs
Government
 • MayorValérie Plante
 • Federal riding
 • Prov. riding
 • MPs
വിസ്തീർണ്ണം
 • നഗരം[.50
 • ഭൂമി365.13 കി.മീ.2(140.98 ച മൈ)
 • നഗരം1,545.30 കി.മീ.2(596.64 ച മൈ)
 • Metro4,258.31 കി.മീ.2(1,644.14 ച മൈ)
ഉയരത്തിലുള്ള സ്ഥലം
233 മീ(764 അടി)
താഴ്ന്ന സ്ഥലം
6 മീ(20 അടി)
ജനസംഖ്യ
 (2016)[9]
 • നഗരം17,04,694
 • ജനസാന്ദ്രത3,889.8/കി.മീ.2(10,075/ച മൈ)
 • നഗരപ്രദേശം35,19,595
 • നഗര സാന്ദ്രത2,719.9/കി.മീ.2(7,045/ച മൈ)
 • മെട്രോപ്രദേശം40,98,927
 • മെട്രോ സാന്ദ്രത890.2/കി.മീ.2(2,306/ച മൈ)
 • Pop 2011–2016
[.
 • Dwellings
9,39,112
Demonym(s)Montrealer
Montréalais(e)[12]
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
Postal code(s)
H (except H7 for Laval)
Area code(s)514 and 438
GDPUS$ 155.9 billion[13]
GDP per capitaUS$38,867[13]
വെബ്സൈറ്റ്ville.montreal.qc.ca

കാനഡയിലെ പ്രവിശ്യയായ ക്യൂബെക്കിലെ ഏറ്റവും വലിയ നഗരവും കാനഡയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള നഗരങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള നഗരവുമാണ് മൊൺട്രിയാൽ (Montreal /ˌmʌntriˈɒl/ (About this soundശ്രവിക്കുക);[14] French: [mɔ̃ʁeal] (About this soundശ്രവിക്കുക); officially Montréal) ഫോർട്ട് വില്ലി മേരി([Fort Ville-Marie, "City of Mary") എന്നായിരുന്നു ഈ നഗരത്തിന്റെ ആദ്യകാല നാമധേയം[15] നഗരമധ്യത്തിലുള്ള മൗണ്ട് റോയൽ എന്ന കുന്നിന്റെ പേരിൽനിന്നുമാണ് മൊൺട്രിയാൽ എന്ന പേർ വന്നത് [16] മൊൺട്രിയാൽ ദ്വീപിലാണ് ഈ നഗരത്തിന്റെ സിംഹഭാഗവും സ്ഥിതിചെയ്യുന്നത്.[17][18] നാല് ഋതുക്കളും കൃത്യമായി അനുഭവപ്പെടുന്ന ഇവിടത്ത് ഉഷ്ണകാലം ചൂടുള്ളതും ശൈത്യകാലം ഹിമപാതമുള്ളതുമാണ് .[19] 2016-ലെ ജനസംഖ്യ 17,04,694 ആയിരുന്നു.[9] ഫ്രഞ്ച് ഭാഷയാണ് നഗരത്തിലെ ഔദ്യോഗിക ഭാഷ [20] [21] പാരിസ് കഴിഞ്ഞാൽ ലോകത്തിൽ ഫ്രഞ്ച് മാതൃഭാഷയായി ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന നഗവുമാണ് മൊൺട്രിയാൽ. [22][23] [24]

അവലംബം[തിരുത്തുക]

  1. "Quebec's Metropolis 1960–1992". Montreal Archives. ശേഖരിച്ചത് January 24, 2013.
  2. Gagné, Gilles (May 31, 2012). "La Gaspésie s'attable dans la métropole". Le Soleil (ഭാഷ: French). Quebec City. ശേഖരിച്ചത് June 9, 2012.CS1 maint: unrecognized language (link)
  3. Leclerc, Jean-François (2002). "Montréal, la ville aux cent clochers : regards des Montréalais sur leurs lieux de culte". Éditions Fides [fr] (ഭാഷ: French). Quebec City.CS1 maint: unrecognized language (link)
  4. "Lonely Planet Montreal Guide – Modern History". Lonely Planet.
  5. 5.0 5.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; mamrot എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cp2011 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cp2011-PC എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cp2011-CA എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. 9.0 9.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cp2016-CD എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cp2016-PC എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cp2016-CA എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  12. Poirier, Jean. "Island of Montréal". Natural Resources Canada. മൂലതാളിൽ നിന്നും ജൂലൈ 20, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂലൈ 16, 2014.
  13. 13.0 13.1 "Global city GDP 2014". Brookings Institution. മൂലതാളിൽ നിന്നും June 4, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 18, 2014.
  14. /ˌmʌntriˈɒl/ is the local English pronunciation; in the rest of Canada, it tends to be /ˌmʌntriˈɒl, ˌmɒn-/, but the British and American pronunciation is /ˌmɒntriˈɔːl/.
  15. "Old Montréal / Centuries of History". April 2000. ശേഖരിച്ചത് March 26, 2009.
  16. "Mount Royal Park – Montreal's Mount Royal Park or Parc du Mont-Royal". montreal.about.com. ശേഖരിച്ചത് November 16, 2010.
  17. "Island of Montreal". Natural Resources Canada. മൂലതാളിൽ നിന്നും മേയ് 31, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഫെബ്രുവരി 7, 2008.
  18. Poirier, Jean (1979). "Île de Montréal". 5 (1). Quebec: Canoma: 6–8. Cite journal requires |journal= (help); |contribution= ignored (help)
  19. "Climate normals for Montréal 1981–2010". Environment Canada. ശേഖരിച്ചത് January 2, 2016.
  20. Chapter 1, article 1, "Charte de la Ville de Montréal" (ഭാഷ: French). 2008. ശേഖരിച്ചത് May 13, 2012.CS1 maint: unrecognized language (link)
  21. Chapter 1, article 1, "Charter of Ville de Montréal". 2008. ശേഖരിച്ചത് September 28, 2013.
  22. Discovering Canada (official Canadian citizenship test study guide)
  23. "LIVING IN CANADA: MONTREAL, QUEBEC". Abrams & Krochak – Canadian Immigration Lawyers. ശേഖരിച്ചത് November 4, 2009.
  24. Roussopoulos, Dimitrios; Benello, C. George, eds. (2005). Participatory Democracy: Prospects for Democratizing Democracy. Montreal; New York: Black Rose Books. p. 292. ISBN 1-55164-224-7. ശേഖരിച്ചത് June 5, 2009.
"https://ml.wikipedia.org/w/index.php?title=മൊൺട്രിയാൽ&oldid=3263764" എന്ന താളിൽനിന്ന് ശേഖരിച്ചത്