എലിസബത്ത് II
Jump to navigation
Jump to search
എലിസബത്ത് II | |
---|---|
| |
ഭരണകാലം | 6 February 1952 – present |
Coronation | 2 June 1953 |
മുൻഗാമി | George VI |
Heir apparent | Charles, Prince of Wales |
Prime Ministers | See list |
ജീവിതപങ്കാളി | Prince Philip, Duke of Edinburgh (m. 1947) |
മക്കൾ | |
Charles, Prince of Wales Anne, Princess Royal Prince Andrew, Duke of York Prince Edward, Earl of Wessex | |
പേര് | |
Elizabeth Alexandra Mary | |
രാജവംശം | House of Windsor |
പിതാവ് | George VI |
മാതാവ് | Elizabeth Bowes-Lyon |
മതം | ചർച്ച് ഓഫ് ഇംഗ്ലണ്ട് Church of Scotland |
എലിസബത്ത് II (അലക്സാന്‍ഡ്ര മേരി ജനനം 21 ഏപ്രിൽ 1926) രാജ്ഞിഭരണ വ്യവസ്ഥ നിലനിൽക്കുന്ന ബ്രിട്ടണിലെ ഒരു രാജ്ഞിയാണ് .
ജീവിതരേഖ[തിരുത്തുക]
എലിസബത്ത് ജനിച്ചത് ലണ്ടനിലാണ്. പഠിച്ചിരുന്നത് സ്വന്തം ഭവനത്തിൽ തന്നെയായിരുന്നു. ജോർജ് ആറാമനാണ് പിതാവ് . രണ്ടാം ലോകമഹായുദ്ധകാലത്ത് എലിസബത്ത് പൊതുജനപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നു. 59 വർഷം തുടർച്ചയായി ഭരണം നടത്തിയവരിൽ രണ്ടാമത്തെ രാജ്ഞിയാണ് എലിസബത്ത് II.