പ്രധാന താൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
Crystal Clear action bookmark.png കാൾ മാർക്സ്
Crystal Clear action bookmark.png സഹോദരൻ അയ്യപ്പൻ
Crystal Clear action bookmark.png മുരിങ്ങ
Karl Marx 001.jpg

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിലെ ഒരു പ്രമുഖ വ്യക്തിത്വമായിരുന്നു മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായി അറിയപ്പെടുന്ന കാൾ ഹെൻറിച്ച് മാർക്സ് (ബെർലിൻ ജർമ്മൻ ഉച്ചാരണം: [kaːɐ̯l ˈhaɪnʀɪç ˈmaːɐ̯ks] (മേയ് 5, 1818 – മാർച്ച് 14, 1883). തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നിങ്ങനെ വിവിധ നിലകളിൽ ഇദ്ദേഹം ശ്രദ്ധേയനായിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്നു പിന്തുടർന്നുവരുന്ന കാഴ്ചപ്പാടുകളുടെ ഒരു പ്രധാന അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്.മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും ഭാവിയിലെ സമൂഹ്യവ്യവസ്ഥിതിയായി വിഭാവനം ചെയ്യാൻ ഇദ്ദേഹത്തിന്‌ സാധിച്ചു. ലോകത്തിലെ തന്നെ മികച്ച ഒരു സാമ്പത്തിക വിദഗ്ദ്ധനായാണ് കാൾ മാർക്സ് വിലയിരുത്തപ്പെടുന്നത്. തന്റെ ജീവിതകാലത്ത് ഇദ്ദേഹം ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1848), മൂലധനം (1867–1894) എന്നിവ ഇദ്ദേഹത്തിന്റെ രചനകളിൽ പ്രധാനപ്പെട്ടവയാണ്.

? ????? ?????? ?????????...?Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
???????????? ????????Folder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
????????????Exquisite-kcontrol.png
?????????????????? ?????????Exquisite-kmenu a.png
പുതിയ ലേഖനങ്ങളിൽ നിന്ന് പുതിയ ലേഖനങ്ങളിൽ നിന്ന്
ക്വോം
  • ഇറാനിലെ ഏഴാമത്തെ വലിയ മെട്രോപോളിസും ഏഴാമത്തെ വലിയ നഗരവുമാണ് ക്വോം. >>>
  • ചൈനീസ് അക്കാദമി ഓഫ് സയൻസസ് (സി‌എ‌എസ്) നിയന്ത്രിക്കുന്ന, ഒരു വൈറോളജി ഗവേഷണ സ്ഥാപനമാണ് ചൈനീസ് അക്കാദമി ഓഫ് സയൻസസ് അഥവാ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി. >>>
  • ആളുകളെ അകാരണമായി തടവിലിടുന്നതിനായുള്ള തടങ്കൽപ്പാളയമാണ് കോൺസൺട്രേഷൻ ക്യാമ്പ്. >>>
  • റെറ്റിനയിൽ കാണപ്പെടുന്ന ഒരു പ്രത്യേക തരം ന്യൂറോഎപിത്തീലിയൽ കോശങ്ങളാണ് ഫോട്ടൊറിസെപ്റ്റർ കോശങ്ങൾ. >>>
ദി റോസെസ് ഓഫ് ഹെലിയോഗബാലസ്
  • ആംഗ്ലോ-ഡച്ച് ആർട്ടിസ്റ്റ് സർ ലോറൻസ് അൽമ-ടഡെമ വരച്ച ചിത്രമാണ് ദി റോസെസ് ഓഫ് ഹെലിയോഗബാലസ്. >>>
  • ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ 2019–20 കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ആദ്യ സംഭവം 2020 മാർച്ച് 7 ന് സ്ഥിരീകരിച്ചു. >>>
റെബേക്ക ഷാഫെർ
  • ഒരു അമേരിക്കൻ മോഡലും നടിയുമായിരുന്നു റെബേക്ക ലൂസിൽ ഷാഫെർ. >>>
  • ഇന്ത്യൻ സായുധ സേനയുടെ ഉപയോഗത്തിനായി പ്രതിരോധ ഗവേഷണ വികസന സംഘടനയിലെ ഇന്ത്യൻ സൈനിക ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഒരു തരം മാരകമല്ലാത്ത ആയുധമാണ് ചില്ലി ഗ്രനേഡ് >>>
  • ഉൾനാടൻ ജലാശയങ്ങളിൽ കാണപ്പെടുന്ന ഒരു മൽസ്യമാണ് കല്ലൻ കീരൻ. >>>
പാർട്ടീഷൻ മ്യൂസിയം
  • ഇന്ത്യയിൽ, അമൃത്സറിലെ ടൗൺഹാളിൽ സ്ഥിതിചെയ്യുന്ന ഒരു പൊതു മ്യൂസിയമാണ് പാർട്ടീഷൻ മ്യൂസിയം >>>
  • ഓസ്കാർ വൈൽഡ് 1890-ൽ എഴുതിയ ചിന്തോദ്ദീപകമായ നോവലാണ് ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ. >>>
  • ലോകത്തിലെ ഏറ്റവും അപൂർവമായ രത്നങ്ങളിലൊന്നാണ് പൈനൈറ്റ് >>>
????? ????????Crystal Clear action 2rightarrow.png
കൂടുതൽ പുതിയ ലേഖനങ്ങൾക്ക്...
തിരുത്തുക
Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
വെള്ളിവരയൻ ശലഭം

ഇലകൊണ്ട് കൂടുണ്ടാക്കി താമസിക്കുന്ന പുഴുവുള്ള ഒരു ചിത്രശലഭമാണ് വെള്ളിവരയൻ. ഉണ്ടാക്കിയ കൂടിന്റെ അടിഭാഗമാണ് ഇതിന്റെ ശലഭപ്പുഴു ഭക്ഷണമാക്കുക. ശത്രുക്കളിൽനിന്ന് രക്ഷപ്പെടാനുള്ള ഒരു സൂത്രമാണ് ഈ കൂടുകെട്ടൽ. പ്യൂപ്പ രൂപം കഴിച്ച് കൂട്ടുന്നതും ആ കൂട്ടിൽ തന്നെയാണ്. കാടുകളിലും നാട്ടിലും ഒരു പോലെ വിഹരിക്കുന്നവയാണ് ഇവ.

ഛായാഗ്രഹണം: അജിത്‌ ഉണ്ണികൃഷ്ണൻ
???????????? ??????????Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
?????????????????? ?????????Gthumb.png
????????? ???????? ???????Gthumb.png
ചരിത്രരേഖ ചരിത്രരേഖ
 ഇന്നലെ
 ഇന്ന്
 നാളെ
മേയ് 22
വാർത്തകൾ വാർത്തകൾ
 വിക്കി വാർത്തകൾ
2020
  • 2020 മാർച്ച് 20-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 68,000 പിന്നിട്ടു.

2019

  • 2019 ഡിസംബർ 12-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 67,000 പിന്നിട്ടു.
  • 2019 ഒക്ടോബർ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 66,000 പിന്നിട്ടു.
  • 2019 ഓഗസ്റ്റ് 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 65,000 പിന്നിട്ടു.
  • 2019 ജൂലൈയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 31 ലക്ഷം പിന്നിട്ടു.
  • 2019 ജൂൺ 28-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 64,000 പിന്നിട്ടു.
  • 2019 ഏപ്രിൽ 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 63,000 പിന്നിട്ടു.
  • 2019 ഫെബ്രുവരി 17-ന് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം 62,000 പിന്നിട്ടു.
  • 2019 ജനുവരിയിൽ മലയാളം വിക്കിപീഡിയയിലെ ആകെ തിരുത്തലുകളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.


???????Crystal Clear action 2rightarrow.png
പത്തായം

തിരുത്തുക

വിക്കിപീഡിയയുടെ മറ്റു മേഖലകൾ വിക്കിപീഡിയയുടെ മറ്റു മേഖലകൾ
???????Wikipedia help symbol.svg
സഹായമേശ
വിക്കിപീഡിയ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിക്കുവാൻ.
?????? ???????????????? ?????????? (??????).png
വിക്കി പഞ്ചായത്ത്
വിക്കിപീഡിയ സംബന്ധമായ സംവാദങ്ങൾക്ക്, സാങ്കേതികം, നയങ്ങൾ, പലവക തുടങ്ങിയവ.
?????? ?????Wiki-help.png
വിക്കി സമൂഹം
വിക്കിപീഡിയ ഉപയോക്താക്കളുടെ സംഗമ വേദി. വാർത്തകൾ, അറിയിപ്പുകൾ, പുതിയ സംരംഭങ്ങൾ തുടങ്ങിയവ.
??????????????? ????????????Appunti architetto franc 01.svg
കാര്യനിർവാഹകരുടെ ശ്രദ്ധയ്ക്ക്
കാര്യനിർവാഹകരുടെ അടിയന്തര ശ്രദ്ധപതിയേണ്ട കാര്യങ്ങൾ അറിയിക്കുവാൻ.
Wbar white.jpg
വിക്കിമീഡിയ സംരംഭങ്ങൾ വിക്കിമീഡിയ സംരംഭങ്ങൾ
 മലയാളം
 മറ്റുള്ളവ
വിക്കിമീഡിയ ഫൗണ്ടേഷൻ ആതിഥേയത്വം വഹിക്കുന്ന, ലാഭേച്ഛയില്ലാത്ത പ്രസ്ഥാനമാണ് വിക്കിപീഡിയ, കൂടാതെ വിവിധ മേഖലകളിലുള്ള പദ്ധതികൾക്കും ഇത് ആതിഥ്യം വഹിക്കുന്നു:
Wiktionary-logo-ml-without-text.svg
വിക്കിനിഘണ്ടു
നിഘണ്ടുവും ശബ്ദകോശവും
Wikiquote-logo.svg
വിക്കിചൊല്ലുകൾ
ഉദ്ധരണികളുടെ ശേഖരം
Wikisource-logo.svg
വിക്കിഗ്രന്ഥശാല
സ്വതന്ത്ര പുസ്തകാലയം
Wikibooks-logo.svg
വിക്കിപാഠശാല
സ്വതന്ത്ര പഠനസഹായികളും ലഘുലേഖകളും
Wikiversity-logo-beta.png
വിക്കിസർവ്വകലാശാല
സ്വതന്ത്ര പഠന സാമഗ്രികളും പ്രവർത്തനങ്ങളും (ബീറ്റ)
Wikimedia-logo.svg
മെറ്റാ-വിക്കി
വിക്കിമീഡിയ സംരംഭങ്ങളുടെ ഏകോപനം
Wbar white.jpg
Crystal Clear app internet.png ഇതര ഭാഷകളിൽ
"https://ml.wikipedia.org/w/index.php?title=പ്രധാന_താൾ&oldid=3337486" എന്ന താളിൽനിന്ന് ശേഖരിച്ചത്